Friday, June 11, 2010

അറിവില്ല പൈതല്‍

ആദ്യമെ തന്നെ പറഞ്ഞു കൊള്ളട്ടെ ഇതൊരു പോസ്റ്റ്‌ അല്ല ,ബ്ലോഗ്‌ ലോകത്തേക്ക് കാലെടുത്തുവച്ച ഒരു അറിവില്ല പൈതലിന്റെ അപേക്ഷയാന്നെനരിയുക,എനിക്ക് കൂടുതല്‍ ഒന്നും അറില്ല ,എന്നേം കൂടി നിങ്ങളുടെ കൂട്ടതില്‍ കൂട്ടുക ...........


പ്രതീക്ഷയോടെ കാത്തിരിക്കുന്നു

Thursday, March 20, 2008

നിനക്കായ്‌ .........

നാളിതുവരെയും ഞാന്‍ നിനക്കായ്‌ കാത്തിരുന്നു .നീ വന്നില്ല .ഓരോ ദിനങ്ങളും അതില്‍ ഓരോ നിമിഷങ്ങളും നിനക്കായ്‌ നീക്കിവച്ചു എന്നിട്ടും നീ വന്നില്ല .ഒരു നോക്കു കാണുവാനും നിന്‍ ഒരു വാക്ക് കേള്‍ക്കുവാനും ഞാന്‍ അത്രയേറേ ആഗ്രഹിച്ചു .അതും നീ തന്നില്ല .ഇന്നു എന്റെ ജീവന്റെ അവസാന തുടിപ്പിലും ഞാന്‍ തേടുന്നത്‌ നിന്നെ ആണ് .......നിന്നെ മാത്രം ....ഇനി എത്ര ജന്മങ്ങള്‍ ഞാന്‍ കാത്തിരിക്കണം നിനക്കായ്‌ ..................

Friday, February 29, 2008

പ്രണയം


എന്റെ പ്രണയം തളിരില പോലെ നിര്‍മ്മലവും
മഞ്ഞുതുള്ളി പോലെ പരിശുദ്ദവുമാണ്