നിനക്കായ് .........
നാളിതുവരെയും ഞാന്‍ നിനക്കായ് കാത്തിരുന്നു .നീ വന്നില്ല .ഓരോ ദിനങ്ങളും അതില്‍ ഓരോ നിമിഷങ്ങളും നിനക്കായ് നീക്കിവച്ചു എന്നിട്ടും നീ വന്നില്ല .ഒരു നോക്കു കാണുവാനും നിന്‍ ഒരു വാക്ക് കേള്‍ക്കുവാനും ഞാന്‍ അത്രയേറേ ആഗ്രഹിച്ചു .അതും നീ തന്നില്ല .ഇന്നു എന്റെ ജീവന്റെ അവസാന തുടിപ്പിലും ഞാന്‍ തേടുന്നത് നിന്നെ ആണ് .......നിന്നെ മാത്രം ....ഇനി എത്ര ജന്മങ്ങള്‍ ഞാന്‍ കാത്തിരിക്കണം നിനക്കായ് ..................
